Quantcast
Channel:
Browsing latest articles
Browse All 89 View Live

സ്‌ത്രീകള്‍ഭര്‍ത്താക്കന്‍മാരോട്പറയാന്‍പാടില്ലാത്ത 7 കാര്യങ്ങള്‍

ദാമ്പത്യബന്ധത്തില്‍ ഏറ്റവും പ്രധാനം സ്‌ത്രീയും പുരുഷനും തമ്മിലുള്ള പരസ്‌പര വിശ്വാസവും ഒരാളെ മറ്റൊരാളെ മനസിലാക്കുന്നതുമാണ്. ഈ കാര്യങ്ങള്‍ തെറ്റിയാല്‍ ദാമ്പത്യബന്ധത്തില്‍ വിള്ളല്‍ വീഴും. എന്നാല്‍ ഒരു...

View Article



മസില്‍വേണോ? എങ്കില്‍ഇവകഴിക്കൂ

സില്‍ എന്നത് ശക്തിയുടെയും ആരോഗ്യത്തിന്റെ അടയാളമായാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ചെറുപ്പക്കാരൊക്കെ മസില്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. എന്നാല്‍ മസില്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന രണ്ടു...

View Article

ജീവിതത്തില്‍ചിലകാര്യങ്ങള്‍നന്നാക്കാന്‍അഞ്ചുവഴികള്‍

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ജീവിതം കൂടുതല്‍ രസകരവും അനായാസവുമാകും. ഉദാഹരണത്തിന് ഒരു ഹാങ്ങറില്‍ കൂടുതല്‍ ഷര്‍ട്ടുകള്‍ ഇടാനാകുമോ? നിങ്ങള്‍ കുടിക്കുന്ന ശീതളപാനീയ കാന്‍ ഇതിന് സഹായിക്കുന്നത് എങ്ങനെ?...

View Article

വൈ-ഫൈതലവേദനയായിമാറുന്നകാലം

സാങ്കേതികവിദ്യ ഒരുപാട് പുരോഗമിച്ചിരിക്കുന്നു. ഇത് വൈ-ഫൈയുടെയും അതിവേഗ ഇന്റര്‍നെറ്റിന്റെയും കാലമാണ്. എന്നാല്‍ അതിവേഗ ഇന്റര്‍നെറ്റിന്റെയും സ്‌മാര്‍ട്ട്ഫോണിന്റെയും വൈ-ഫൈയുടെയുമൊക്കെ ഇടയില്‍...

View Article

സൗന്ദര്യവര്‍ധനയ്‌ക്കുള്ളശസ്‌ത്രക്രിയകളെക്കുറിച്ച്അറിയേണ്ടതെല്ലാം

സൗന്ദര്യവര്‍ധനയ്‌ക്കുള്ള ശസ്‌ത്രക്രിയകള്‍ക്ക് പ്രിയമേറി വരുന്ന കാലമാണിത്. മുമ്പൊക്കെ പുറംരാജ്യങ്ങളിലും അന്യസംസ്ഥാന നഗരങ്ങളിലുമാണ് ഇത്തരം ശസ്ത്രക്രിയകള്‍ ഉണ്ടായിരുന്നത്. ചലച്ചിത്രതാരങ്ങള്‍ മുതല്‍...

View Article


മുട്ടഉപയോഗിച്ചുള്ളസൗന്ദര്യസംരക്ഷണത്തിന്നാലുവഴികള്‍

സൗന്ദര്യസംരക്ഷണത്തിനായി വിപണിയില്‍ ലഭ്യമാകുന്ന ഉല്‍പന്നങ്ങളാണ് ഏവരും ആശ്രയിക്കുന്നത്. എന്നാല്‍ പലപ്പോഴും വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയായിരിക്കും ഇതുമൂലം സംഭവിക്കുക. നമ്മുടെ വീട്ടില്‍...

View Article

കുടുംബപ്രശ്നങ്ങള്‍മൂലമുള്ളആത്മഹത്യയില്‍സ്‌ത്രീകളേക്കാള്‍പുരുഷന്‍മാര്‍മുന്നില്‍

കുടുംബപ്രശ്‌നം മൂലമുള്ള ആത്മഹത്യയില്‍ സ്‌ത്രീകളാണ് മുന്നില്‍ എന്നതായിരുന്നു ഇതുവരെയുള്ള കണക്ക്. എന്നാല്‍ സ്ഥിതി വിഭിന്നമായിരിക്കുന്നു. അത്തരം ആത്മഹത്യ ചെയ്യുന്നവരില്‍ സ്‌ത്രീകളേക്കാള്‍ കൂടുതല്‍...

View Article

പുകവലിക്കുന്നഎല്ലാവര്‍ക്കുംക്യാന്‍സര്‍പിടിപെടാത്തത്എന്തുകൊണ്ട്?

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് മുന്നറിയിപ്പ് ഏവര്‍ക്കും അറിയാം. പുകവലി മുലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിക്കാവുന്നതല്ല. ക്യാന്‍സര്‍, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍ തുടങ്ങി മരണകാരണമാകുന്ന...

View Article


വിറ്റാമിന്‍ഇഅമിതമായാല്‍മരണംസംഭവിക്കാവുന്നനാലുസാധ്യതകള്‍

വിറ്റാമിനുകളും ധാതുക്കളും ആരോഗ്യത്തിന് ദോഷകരമാണെന്ന് ആരും കരുതില്ല. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നു കേട്ടിട്ടില്ലേ? അതാണ് വിറ്റാമിന്‍ അമിതമായാലുള്ള അവസ്ഥ. മുടിയുടെയും ചര്‍മ്മത്തിന്റെയും...

View Article


ഈമനുഷ്യന്‍കുളിച്ചിട്ട് 12 വര്‍ഷമായി; കാരണംരസകരം

ഒരു ദിവസം കുളിക്കാതിരുന്നാല്‍ എന്ത് തോന്നും, അസ്വസ്തമായിരിക്കും മനസും ശരീരവും. എന്നാല്‍ 12 കൊല്ലമായി കുളിക്കാത്ത ഒരാളുണ്ട് പേര് ഡെവ് വിറ്റ് ലോക്ക്. ഇദ്ദേഹം അമേരിക്കയിലാണ്. ആള്‍ ചില്ലറക്കാരനല്ല ലോകത്തിലെ

View Article

കഷണ്ടിക്ക്കാരണവുംപരിഹാരവും

പുരുഷന്‍മാരില്‍ അമിതമായ മുടികൊഴിച്ചിലാണ് കഷണ്ടി എന്ന അവസ്ഥയ്‌ക്ക് കാരണമാകുന്നത്. മുടി പൂര്‍ണമായും കൊഴിഞ്ഞുപോകുന്ന അവസ്ഥവരെ കഷണ്ടിയുള്ളവരില്‍ കണ്ടുവരുന്നുണ്ട്. എന്താണ് കഷണ്ടിക്ക് കാരണം? പല...

View Article

മുന്ന്തലമുറയായിലീവ്ഇന്‍റിലേഷന്‍ഷിപുമായിരാജസ്ഥാനില്‍നിന്നൊരുകുടുംബം

രാജസ്ഥാനിലെ ഉദയ്പൂരിലെ ഒരു കുടുംബത്തിന് ലിവ് ഇന്‍ റിലേഷന്‍ഷിപ് പുതുമയുള്ള കാര്യമല്ല. കാരണം കഴിഞ്ഞ മൂന്ന് തലമുറകളായി അവര്‍ തുടരുന്നതാണ് ഈ രിതി. വിവാഹിതരായാല്‍ കുട്ടികളുണ്ടാവില്ലെന്നാണ് ഇവരുടെ വിശ്വാസം.

View Article

ചെറുപ്പക്കാര്‍ക്കിടയില്‍മുടികൊഴിച്ചില്‍വര്‍ദ്ധിക്കുന്നു

സ്‌ത്രീ-പുരുഷ ഭേദമന്യേ ചെറുപ്പക്കാര്‍ക്കിടയില്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കുന്നു. നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവരിലാണ് മുടികൊഴിച്ചില്‍ കൂടുതലായി കണ്ടുവരുന്നത്. ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയില്‍...

View Article


വിവാഹജീവിതത്തിന്റെപാര്‍ശ്വഫലങ്ങള്‍ഒഴിവാക്കാന്‍അഞ്ചുവഴികള്‍

ആദ്യ നാളുകളിലെ മാധുര്യം കഴിഞ്ഞാല്‍ പലര്‍ക്കും വിവാഹജീവിതം അത്ര രസകരമായിരിക്കില്ല. തട്ടിയും മുട്ടിയും മുന്നോട്ടുപോകുന്ന ഒന്നായിരിക്കും അത്. അതില്‍ സ്‌നേഹത്തിനൊപ്പം കലഹവും പ്രശ്നങ്ങളും ടെന്‍ഷനും...

View Article

ദാമ്പത്യത്തിനുഫേസ്ബുക്ക്വില്ലനോ?

നിങ്ങളുടെ ദാമ്പത്യം നീണ്ടുനില്‍ക്കണോ? എങ്കില്‍ നിങ്ങളുടെ ഫേയിസ് ബുക്ക് അക്കൗണ്ടില്‍ നിന്ന് ജീവിത പങ്കാളിയെ അണ്‍ഫ്രണ്ട് ചെയ്യു. ലോകത്തിലെ അറിയപ്പെടുന്ന റിലേഷന്‍ഷിപ്പ് വിദഗ്ദ്ധനായ

View Article


സ്‌ത്രീകളെആകര്‍ഷിക്കാന്‍ഒരുവഴിയുണ്ട്!

ഒരു പരിചയമുല്ലാത്ത സ്‌ത്രീയും പുരുഷനും തമ്മില്‍ കണ്ടാല്‍ പരസ്‌പരം ആകര്‍ഷണം തോന്നുന്നതെന്താണ്? അതില്‍ പല ഘടകങ്ങളുമുണ്ട്. എന്നാല്‍ ഒരു സ്‌ത്രീക്ക് പുരുഷനില്‍ ആകര്‍ഷണം തോന്നിക്കുന്ന പ്രധാന കാര്യം അയാളിലെ...

View Article

ഹൃദ്രോഗത്തിന്റെഅധികമാര്‍ക്കുംഅറിയാത്ത 10 ലക്ഷണങ്ങള്‍

ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവില്‍ കൂടിവരികയാണ്. നേരത്തെ തിരിച്ചറിയാനായാല്‍ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികില്‍സകള്‍ ഇന്ന്...

View Article


പ്രമേഹത്തിന്അത്രനല്ലതല്ലാത്തഅഞ്ച്ആരോഗ്യഭക്ഷണങ്ങള്‍

നമ്മുടെ ജീവിതത്തില്‍ നിത്യവും കഴിച്ചിരിക്കേണ്ട ആരോഗ്യകരമായ ചില ഭക്ഷണങ്ങളുണ്ട്. പോഷകഘടകങ്ങള്‍ ഏറെ അടങ്ങിയിട്ടുള്ള ഈ ഭക്ഷണം ആരോഗ്യത്തിന് ഏറെ അത്യന്താപേക്ഷിതമാണ്. എന്നാല്‍, ഇത്തരത്തിലുള്ള ചില ഭക്ഷണങ്ങള്‍...

View Article

ട്വിസ്റ്റില്ല, സസ്പെന്‍സില്ല; പക്ഷെഈവീഡിയോനിങ്ങളെരസിപ്പിക്കും

കൈയിലൊരു കുഞ്ഞിനെകിട്ടിയാല്‍ അവന്റെ/അവളുടെ നിഷ്കളങ്കമായ ചിരിയെക്കുറിച്ചും കുസൃതികളെക്കുറിച്ചുമെല്ലാം ചോദിക്കാനും പറയാനുമായിരിക്കും നമുക്കെല്ലാം ഇഷ്ടം. എന്നാല്‍ നാഷണല്‍ ജ്യോഗ്രഫിക് ചാനലിലെ ജേസണ്‍...

View Article

ഐന്‍സ്റ്റീനെമറികടക്കുന്നബുദ്ധിശക്തിയുമായിഒരുമലയാളിപെണ്‍കുട്ടി

ഐന്‍സ്റ്റീനെ മറികടക്കുന്ന ബുദ്ധിശക്തിയുമായി ഒരു മലയാളി പെണ്‍കുട്ടി പേര് ലിഡിയ സെബാസ്റ്റ്യന്‍. ബ്രിട്ടനില്‍ താമസിക്കുന്ന മലയാളിയായ എറിക്കയുടെയും മകളാണ് ലിഡിയ. ഒരു വ്യക്തിയുടെ ഐക്യൂ അളക്കുന്ന മെന്‍സ...

View Article

കഞ്ചാവ്എങ്ങനെക്യാന്‍സറിനെനശിപ്പിക്കുന്നുഎന്നതിന്ശാസ്ത്രീയവിശദീകരണം

അടുത്തിടെയാണ് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് കഞ്ചാവ് ചെടികള്‍ ക്യാന്‍സറിന് മരുന്നായി ഉപയോഗിക്കാം എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ ശാസ്ത്ര സംബന്ധിയായ ഈ വിഷയം...

View Article


മുടികൊഴിച്ചില്‍തടയാന്‍മെസോതെറാപ്പിചികില്‍സ

സ്‌ത്രീ-പുരുഷ ഭേദമന്യേ ഏവരെയും അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ മുടികൊഴിച്ചില്‍ മൂലമുള്ള ബുദ്ധിമുട്ട് ശരിക്കും അനുഭവിക്കുന്നവരാണ്. മുടികൊഴിച്ചിലിന് വിവിധതരം...

View Article


അത്രപെട്ടെന്ന്അലിയാത്തഐസ്‌ക്രീം!

ഐസ്‌ക്രീം കഴിക്കാന്‍ ഇഷ്‌ടമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഐസ്ക്രീം പ്രേമികളുടെ വലിയ പരാതി എന്തായിരിക്കും? അത് പെട്ടെന്ന് അലിഞ്ഞുപോകുന്നു എന്നതാണ്. അത്തരക്കാര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. അത്ര...

View Article

32 വയസിന്ശേഷംവിവാഹംകഴിച്ചാല്‍...!

വിവാഹം കഴിക്കുന്നതിനുള്ള പ്രായം 30 വയസിനുള്ളിലാകുന്നതാണ് നല്ലതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതിന് പല കാരണങ്ങളും അവര്‍ നിരത്തുന്നുണ്ട്. അതേസമയം 32 വയസിന് ശേഷം വിവാഹം കഴിച്ചാല്‍, വിവാഹമോചന സാധ്യത...

View Article

95 വയസ്സുള്ളഈ 'യുവാവിന്റെ' ആരോഗ്യരഹസ്യം

കാഴ്ചയില്‍ ചെറുപ്പമാണ് തുര്‍ക്കി സ്വദേശിയായ കാസിം ഗര്‍ബുസ്. എന്നാല്‍, ഈ മനുഷ്യന്റെ പ്രായം ചോദിച്ചാല്‍ നാം ഞെട്ടും. 95 വയസ്സ്. ഈ പ്രായത്തിലും സജീവമാണ് ഇദ്ദേഹം. യോഗയിലൂടെയാണ് താന്‍ ആരോഗ്യം...

View Article


മധ്യപ്രദേശില്‍ദലിത്സ്ത്രീയെനഗ്നയാക്കിനടത്തിച്ചശേഷംമൂത്രംകുടിപ്പിച്ചു

മധ്യപ്രദേശില്‍ ദലിത് സ്ത്രീയെ നഗ്നയാക്കി നടത്തിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം മൂത്രം കുടിപ്പിച്ചു. ചത്താര്‍പൂര്‍ ജില്ലയിലാണ് സംഭവം. സാഖി ബായി ആഹിര്‍വാര്‍ എന്ന 45കാരിക്കാണ് ഈ ഞെട്ടിക്കുന്ന...

View Article

ഇന്ത്യയില്‍മുലയൂട്ടുന്നത് 44 ശതമാനംഅമ്മമാര്‍മാത്രം

ഒരു കുഞ്ഞിന്റെ ആരോഗ്യത്തില്‍ ഏറെ നിര്‍ണായകമാണ് മുലപ്പാല്‍. എന്നാല്‍ ഇന്ത്യന്‍ അമ്മമാരില്‍ മുലയൂട്ടുന്നവര്‍ വളരെ കുറവാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. മുലയൂട്ടലിന്റെ കാര്യത്തില്‍ ദക്ഷിണേഷ്യന്‍...

View Article

വൈദ്യശാസ്‌ത്രത്തിലെഅത്ഭുതം- ശരീരംതളര്‍ന്നുകിടന്നയാള്‍നടന്നു!

നാലുവര്‍ഷമായി ശരീരം തളര്‍ന്നുകിടന്ന ഐറിഷുകാരനായ അത്‌ലറ്റ് പരസഹായമില്ലാതെ നടന്നു. ഒരു റോബോട്ടിക് ഡിവൈസിന്റെ നാഡീ ഉത്തേജന ചികില്‍സയുടെയും ഫലമായാണ് മുപ്പത്തിയൊമ്പതുകാരനായ മാര്‍ക്ക് പൊള്ളോക്ക് നടന്നത്.

View Article

തടികൂടുന്നോവോ? - സ്ത്രീകളെഏറ്റവുംഭയപ്പെടുത്തുന്നചിന്ത

സ്ത്രീകളുടെ മനസില്‍ ഉള്ളത് എന്താണെന്ന് അറിയാന്‍ വലിയ കഷ്ടപ്പാടാണെന്ന് പൊതുവില്‍ ഒരു ചൊല്ലുണ്ട്. എന്നാല്‍ പെണ്ണുങ്ങളെ ഏറ്റവും ഭീതിപ്പെടുത്തുന്ന ചിന്ത എന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍.

View Article



റംകുടിച്ച്ജീവന്‍രക്ഷപ്പെട്ടയുവാവിന്റെകഥ

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ മദ്യം നല്‍കി ഡോക്‌ടര്‍മാര്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച കഥയാണ് ദില്ലിയില്‍നിന്ന് പുറത്തുവരുന്നത്. ദിലീപ് കുമാര്‍ എന്ന മുപ്പതുകാരന്റെ...

View Article

ഇന്ത്യയിലെ 18 ശതമാനംസ്‌ത്രീകളില്‍വന്ധ്യതയ്‌ക്ക്കാരണമായഅണ്ഡാശയരോഗം

ഇന്ത്യന്‍ സ്‌ത്രീകളില്‍ വന്ധ്യതയുള്ളവര്‍ കൂടിവരുന്നത് പ്രത്യേകതരം അണ്ഡാശയ രോഗം കാരണമാണെന്ന് റിപ്പോര്‍ട്ട്. പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം(പിസിഒഎസ്) എന്ന രോഗം കാരണം 18 ശതമാനം ഇന്ത്യ സ്‌ത്രീകളില്‍...

View Article

പാലക്കാട്ആദ്യഎയ്ഡ്സ്സാക്ഷരതനേടിയജില്ല

എയ്ഡ്സിനെക്കുറിച്ച് പൂര്‍ണമായും അവബോധം നേടിയ ആദ്യ ജില്ലയായി പാലക്കാട് മാറി. രോഗം എങ്ങനെ പിടിപെടുമെന്നും പ്രതിരോധിക്കുന്നതിനെക്കുറിച്ച് പൂര്‍ണമായും അറിവ് നേടാന്‍ പാലക്കാടിന് സാധിച്ചതായാണ് റിപ്പോര്‍ട്ട്....

View Article

മുന്നോട്ട്വരൂ, പുരുഷത്വംതെളിയിക്കൂ; പറയുന്നത്സ്പേംബാങ്ക്സിഇഒ

സെപ്റ്റംബറില്‍ ഒരു പുതിയ പ്രചരണം തുടങ്ങുകയാണ് പുരുഷന്‍മാരോട് തങ്ങളുടെ പുരുഷത്വം തെളിയിക്കാനാവാശ്യപ്പെട്ട് ഒരു സൂപ്പര്‍മാന്‍ കാംപെയ്ന്‍.

View Article


സ്‌ത്രീകളുടെമൂഡ്പെട്ടെന്ന്മാറുന്നത്ദാമ്പത്യബന്ധത്തില്‍നല്ലതല്ല

പെട്ടെന്ന് ദേഷ്യം വരുകയും മൂഡ് ഓഫ് ആകുകയും ചെയ്യുന്നവരാണ് സ്‌ത്രീകള്‍. അത് സഹിക്കാന്‍ ശേഷിയുള്ള ഭര്‍ത്താക്കന്‍മാരെയും കാമുകരെയും ലഭിക്കുന്നത് സ്‌ത്രീകളുടെ ഭാഗ്യമാണെന്ന് പറയാം. എന്നാല്‍ സ്‌ത്രീകളുടെ ഈ...

View Article

ഗര്‍ഭധാരണചികില്‍സയില്‍ആയുര്‍വേദംഫലപ്രദം

ഒരു കുട്ടിയുണ്ടാകണമെന്നത് ഏതൊരു മാതാപിതാക്കളുടെ വലിയ ആഗ്രഹമാണ്. എന്നാല്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ കൂടുതലായി കാണപ്പെടുന്ന ഇക്കാലത്ത് ഈ ചികില്‍സാമേഖലയില്‍ വന്‍ ചൂഷണമാണ് നടക്കുന്നത്. വന്‍ തുക മുടക്കി...

View Article

സ്‌ത്രീക്ക്പുരുഷനാകാന്‍ലിംഗമാറ്റശസ്‌ത്രക്രിയമാത്രംമതിയാകില്ല!

പുരുഷനായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന സ്‌ത്രീകളുടെ എണ്ണം സമൂഹത്തില്‍ കൂടുതലാകുന്നുണ്ട്. അതുകൊണ്ടുതന്നെ ലിംഗമാറ്റ ശസ്‌ത്രക്രിയകളുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചിവരുന്നുണ്ട്. ശസ്ത്രക്രിയയ്‌ക്കുശേഷം...

View Article


കാറുകളുടെഎണ്ണംകൂടിയപ്പോള്‍ഹൃദയാഘാതവുംവര്‍ദ്ധിച്ചു

ജനസംഖ്യ വര്‍ദ്ധിച്ചപ്പോള്‍ നാടും നഗരവും അതിവേഗം വികസിക്കുന്നു. ഓരോ വീട്ടിലും ഒന്നിലധികം കാറുകള്‍ വികസനത്തിന്റെ സൂചികകളായി മാറുന്നു. എന്നാല്‍ കാറുകളുടെ എണ്ണം വര്‍ദ്ധിച്ചത് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും...

View Article


മനസ്സിന്റെവിചിത്രലോകങ്ങളെപുസ്തകങ്ങളാക്കിയഡോ. ഒലിവര്‍സാക്സ് (82) വിടപറഞ്ഞു

മനസ്സിന്റെ അസാധാരണമായ വഴികള്‍ ഒരു ത്രില്ലര്‍ പോലെ വായനക്കാരിലേക്ക് എത്തിച്ച ലോക പ്രശസ്ത ന്യൂറോളജിസ്റ്റും ബെസ്റ്റ് സെല്ലര്‍ എഴുത്തുകാരനുമായ ഡോ. ഒലിവര്‍ സാക്സ് (82) ജീവിതത്തോട് വിട പറഞ്ഞു. സ്വന്തം...

View Article

രണ്ടാമതൊരുകുട്ടികൂടിഉണ്ടെങ്കില്‍വിവാഹജീവിതംകൂടുതല്‍സന്തോഷകരമാകും

വിവാഹ ജീവിതം സന്തോഷകരമായി നിലനിര്‍ത്തണമെങ്കില്‍ എന്തുവേണം? പല ദമ്പതികളും ഈ സംശയവുമായി സൈക്യാട്രിസ്റ്റിനെ സമീപിക്കാറുണ്ട്. രണ്ടാമതൊരു കുട്ടി കൂടി ഉണ്ടായാല്‍ വിവാഹജീവിതം കൂടുതല്‍ സന്തോഷകരവും...

View Article

ജീവിതപങ്കാളിയാക്കാന്‍പുരുഷന്‍മാര്‍ഇഷ്‌ടപ്പെടുന്നത്മെലിഞ്ഞസ്‌ത്രീകളെ!

എങ്ങനെയുള്ള സ്‌ത്രീകളെയാണ് കൂടുതല്‍ പുരുഷന്‍മാര്‍ ഇഷ്‌ടപ്പെടുന്നത്? തടിച്ച സ്‌ത്രീകളേക്കാള്‍ മെലിഞ്ഞ സ്‌ത്രീകളെയാണ് പുരുഷന്‍മാര്‍ ഇഷ്‌ടപ്പെടുന്നതെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ബ്രിട്ടന്‍...

View Article

ആരോഗ്യപരമായിഭക്ഷണശീലത്തിന് 5 വഴികള്‍

തിരക്കേറിയ ജീവിതമാണ് ഓരോരുത്തര്‍ക്കും ഉള്ളത്. അതുകൊണ്ടുതന്നെ പലര്‍ക്കും ഭക്ഷണ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ സാധിക്കുകയുമില്ല. തിരക്ക് കാരണം സമയത്ത് ആഹാരം കഴിക്കുന്ന കാര്യവും പലരും...

View Article


കാതീപ്രൈസിന്റെലുക്ക്കിട്ടാന്‍ 56000 പൗണ്ടിന്അമ്മയുംമകളുംസര്‍ജറിചെയ്തു;...

കാതീ പ്രൈസിനോടുള്ള ആരാധന അതിരുവിട്ടപ്പോള്‍ അമ്മയും മകളും പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് അതേപോലെ മുഖമാക്കാന്‍ തീരുമാനിച്ചു. ഷുഗര്‍ഡാഡി പോലുള്ള ഡേറ്റിങ്ങ് സൈറ്റുകള്‍ക്കായി പോസ് ചെയ്യാന്‍ അമ്മ മകളെ പതിനേഴ്...

View Article

കുട്ടികളുടെചുണ്ടില്‍ചുംബിക്കരുതെന്ന്ഡോക്‌ടര്‍

ചെറുപ്രായത്തില്‍ കുട്ടികളുടെ കവിളില്‍ ഉമ്മ കൊടുക്കുന്നത് കുടുംബത്തിലെ മുതിര്‍ന്നവര്‍ വിലക്കാറുണ്ട്. കുട്ടികളുടെ കവിള്‍ വലുതാകുമെന്നത് കൊണ്ടാണ് മുതിര്‍ന്നവര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത്. എന്നാല്‍...

View Article


ജീവിച്ചിരിക്കുന്നുവിശ്വസിക്കാന്‍പ്രയാസമുള്ള 10 സ്ത്രീകള്‍

ഒരു മനുഷ്യര്‍ക്കും അവരുടെതായ പ്രത്യേകതകള്‍ ഉണ്ടെന്നാണ് പൊതുവില്‍ പറയുക. എന്നാല്‍ ചിലര്‍ അതീവ പ്രത്യേകതയുള്ളവരായിരിക്കാം. ദ റിച്ചസ്റ്റ് തയ്യാറാക്കിയ ഒരു പട്ടികയാണ് ഇത് ലോകത്ത് ജീവിച്ചിരിക്കുന്നു എന്ന്

View Article

സുരക്ഷിതമായ, ആരോഗ്യപരമായബന്ധത്തിന്- വീഡിയോ

എന്തുകൊണ്ട് ഇന്നത്തെ സമൂഹത്തില്‍ ലൈംഗീക ബന്ധത്തിലൂടെ സംക്രമിക്കുന്ന രോഗങ്ങള്‍ പരക്കുന്നു. അതിന് പ്രധാന കാരണം സുരക്ഷിതമല്ലാത്ത ബന്ധങ്ങള്‍ തന്നെ. ബ്രൈറ്റ് ക്യാന്‍വാസ് ഫിലിംസ് നിര്‍മ്മിച്ച ഘ്രസ്വചിത്രം...

View Article


ദോഷകരമല്ലാത്തരഹസ്യങ്ങള്‍സ്‌ത്രീകള്‍ഭര്‍ത്താവില്‍നിന്ന്മറയ്‌ക്കുന്നു

കൊണ്ടുപിടിച്ച പ്രണയവും വിവാഹവുമൊക്കെ സാധാരണയാണ്. എന്നാല്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന ഭര്‍ത്താവില്‍നിന്ന് സ്‌ത്രീകള്‍ ചില രഹസ്യങ്ങള്‍ മറച്ചുപിടിക്കാറുണ്ട്. അത്രയധികം ദോഷകരമല്ലാത്ത രഹസ്യങ്ങളാണ്...

View Article

ഗര്‍ഭധാരണംഎളുപ്പമാക്കാന്‍ചുമയ്‌ക്കുള്ളമരുന്ന്!

ചുമ വരുമ്പോള്‍ കുടിക്കുന്ന കഫ് സിറപ്പും ഗര്‍ഭധാരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ല എന്ന മറുപടിയായിരിക്കും ഒറ്റയടിക്ക് ലഭിക്കുക. എന്നാല്‍ അങ്ങനെ പറയാന്‍ വരട്ടെ, കഫ് സിറപ്പ് കുടിച്ചാല്‍...

View Article

ആരോഗ്യകരമായഒരുദിവസംതുടങ്ങാന്‍ഏഴ്ഭക്ഷണങ്ങള്‍

രാവിലെയുള്ള ആരോഗ്യകരമായ ശീലങ്ങളാണ് ഒരുദിവസം മുഴുവന്‍ ഉന്‍മേഷം പകരുന്നത്. ഒരുദവിസം മുഴുവന്‍ ആരോഗ്യവും ഉന്‍മേഷവും നിലനിര്‍ത്താന്‍ ചില ഭക്ഷണങ്ങള്‍ രാവിലെതന്നെ ശീലമാക്കുന്നത് നല്ലതാണ്. രാവിലെ വെറുവയറ്റില്‍...

View Article

ഭാര്യയുംഭര്‍ത്താവുംതമ്മിലുള്ളശീതസമരംഅവസാനിപ്പിക്കാന്‍നാലുവഴികള്‍

ദാമ്പത്യജീവിതത്തിലും പ്രണയബന്ധത്തിലുമൊക്കെ വിള്ളലുകള്‍ വീഴുന്നത് സ്വാഭാവികമാണ്. ഭാര്യയും ഭര്‍ത്താവുമായാല്‍ ഇണങ്ങിയും പിണങ്ങിയുമിരിക്കും. എന്നാല്‍ പിണക്കം നീണ്ടുപോകുന്നത് അത്ര നല്ലതല്ല. ഇതാ ഇരുവരും...

View Article


ആത്മഹത്യചെയ്യുന്നവരില്‍ഏറെയുംവിവാഹിതര്‍

രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും വിവാഹിതരാണെന്ന് കണക്കുകള്‍ പറയുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. 2014ലെ കണക്കുകളാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്...

View Article

Browsing latest articles
Browse All 89 View Live